Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആന്ധ്രപ്രദേശിൽ വീണ്ടും ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു; സംസ്ഥാനത്തെ മരണ സംഖ്യ 4 ആയി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കുർണൂലിലാണ് ഒരാൾ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 304 ആയി. കുർണൂൽ, നെല്ലൂർ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

You might also like

Comments are closed.