തെന്നിന്ത്യന്‍ താരസുന്ദരികളായ സമാന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്റുകളുമായി തെന്നിന്ത്യന്‍ സിനിമ രംഗത്തെ മീ ടൂ ആരോപണങ്ങള്‍ കൊണ്ട് ഞെട്ടിച്ച നടി ശ്രീ റെഡ്ഡി.
”സമാന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക് മുന്നില്‍ ഒന്നുമല്ല” എന്നാണ് ശ്രീ റെഡ്ഡി ഫെയ്സ്ബുക്കില്‍ ഫോട്ടോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്. ഇതോടെ നടിക്കെതിരെ ഇവരുടെ ആരാധകരും രംഗത്തെത്തി. ഇത്തരം തരംതാഴ്ന്ന, നാണംകെട്ട കമന്റുകള്‍ നിര്‍ത്തൂ എന്നും ആരാധകര്‍ ശ്രീ റെഡ്ഡിക്കെതിരെ കുറിച്ചു.
Comments are closed.