Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ധാരാവിയിൽ രണ്ടു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: ധാരാവിയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7 ആയി. ഇതിൽ ഒരാൾ മരിച്ചു. ധാരാവിയിൽ നേരത്തെ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ അച്ഛനും സഹോദരനുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.

You might also like

Comments are closed.