Times Kerala

‘നമ്മള്‍ കഷ്ടപ്പെട്ട് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ഈ സംവൃതയ്ക്ക് എന്തൊരു  സൗന്ദര്യമാണെന്ന് നോക്ക്’ ; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

 
‘നമ്മള്‍ കഷ്ടപ്പെട്ട് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ഈ സംവൃതയ്ക്ക് എന്തൊരു  സൗന്ദര്യമാണെന്ന് നോക്ക്’ ; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

ശ്യാമപ്രസാദിന്‍റെ “ഋതു”വിലൂടെ അരങ്ങേറി ഇന്ന് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. 2009-ല്‍ ഇറങ്ങിയ “നീലത്താമര” എന്ന സിനിമയിലെ ഒരു ചിത്രമാണ്  റിമ പങ്കുവെച്ചിരിക്കുന്നത്.

അർച്ചനയും റിമയും സംവൃതയും  ഒരു പാടവരമ്പിലൂടെ നടന്നു പോകുന്നതാണ് ചിത്രത്തില്‍. ‘നമ്മള്‍ കഷ്ടപ്പെട്ട് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ഈ സംവൃതയ്ക്ക് എന്തൊരു അസൂയപ്പെടുത്തുന്ന സൗന്ദര്യമാണെന്ന് നോക്ക്’ എന്ന അടിക്കുറിപ്പോടെയാണ് റിമ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

 

 

View this post on Instagram

 

@archanakavi , look how criminally graceful this @samvrithaakhil looks while we were plopping around🙄😂

A post shared by Rima Kallingal (@rimakallingal) on

Related Topics

Share this story