Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തലശേരിയിൽ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് രോ​ഗി മ​രി​ച്ചു

ക​ണ്ണൂ​ർ: ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് രോഗി മരിച്ചു. ത​ല​ശേ​രി​യി​ലാണ് അപകടം നടന്നത്. ആംബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി മൊ​കേ​രി സ്വ​ദേ​ശി യ​ശോ​ദ(65) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സാ​ണ് ലോറിയുമായി കൂട്ടിയിടിച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അപകടത്തിൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

You might also like

Comments are closed.