ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം.മാൻകോട്ട് പ്രദേശത്തായിരുന്നു പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. ഇന്ന് രാവിലെ 7.40ഓടെയാണ് വെടിവയ്പും ഷെല്ലാക്രമണവും ഉണ്ടായത്.
സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും ഏറ്റുമുട്ടൽ തുടരുകയാണെന്നും റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Comments are closed.