കോവിഡ് -19 ബാധിച്ച ലിഗ് 1 സ്റ്റേഡ് ഡി റെയിംസില്‍ ജോലി ചെയ്യുന്ന ഫ്രഞ്ച് ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസ് ആത്മഹത്യ ചെയ്തു . 60-ാം വയസ്സായിരുന്നു . ഭാര്യയോടൊപ്പം വീട്ടില്‍ കഴിയുകയയായിരുന്നു അദ്ദേഹം . ഗോണ്‍സാലസ് കൊറോണ വൈറസ് അണുബാധയേയും മരണത്തെക്കുറിച്ച് വിശദമായ ഒരു കത്ത് നല്‍കിയിട്ടുണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗോണ്‍സാലസിന്റെ മരണം റെയിംസിന്റെ മുഴുവന്‍ ക്ലബ്ബും ദുഖത്തിലാണെന്നാണ് പ്രസിഡന്റ് ജീന്‍ പിയറി കെയ്ലോട്ട് പറഞ്ഞു . തിങ്കളാഴ്ച വരെ 90,000 കോവിഡ് കേസുകള്‍ ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിട്ടുണ്ട് . 8,000 ല്‍ അധികം പേർ വൈറസ് ബാധിച്ച് മരണപ്പെട്ടു.
Comments are closed.