ബാഴ്സലോണ : മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ടീം പരിശീലകന് പെപ് ഗാര്‍ഡിയോളയുടെ മാതാവ് കോവിഡ് ബാധയെ തുടർന്ന് മരിച്ചു.
സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ മന്രേസയിലായിരുന്നു ഡൊളോറസ് സല കരിയോയുടെ അന്ത്യമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി ട്വീറ്ററിലൂടെ അറിയിച്ചു . മരണത്തില്‍ ക്ലബ്ബ് ചെയര്മാന് ഖല്‍ദൂണ്‍ അല്‍ മുബാറക് ദുഖം രേഖപ്പെടുത്തി .
Comments are closed.