Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാ​സ​ര്‍​ഗോ​ഡ് ചി​കി​ത്സ കി​ട്ടാ​തെ ഒരാൾ കൂടി മരിച്ചു

മ​ഞ്ചേ​ശ്വ​രം : കാ​സ​ര്‍​ഗോ​ഡ് ജില്ലയിൽ ചി​കി​ത്സ ലഭിക്കാതെ ഒരാൾ കൂടി മരിച്ചു. ക​ട​മ്പാ​ര്‍ സ്വ​ദേ​ശി ക​മ​ല ആ​ണ് മ​രി​ച്ച​ത് .

മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ക​ര്‍​ണാ​ട​ക പോ​ലീ​സ് ത​ട​ഞ്ഞ് മ​ട​ക്കി അ​യ​ക്കു​ക​യാ​യി​രു​ന്നു . കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് ക​മ​ല മ​രി​ച്ച​ത് .

You might also like

Comments are closed.