‘’വീട്ടിലിരിക്കൂ, എന്താവശ്യത്തിനും ഞങ്ങളുണ്ട്’’- കുവൈത്തിൽ പോലീസുകാർ ഗ്യാസ് സിലിണ്ടർ എത്തിച്ചു കൊടുക്കുന്ന വീഡിയോ വൈറൽ
വിദേശികളായ താമസക്കാർക്ക് പോലീസുകാർ പാചകവാതക സിലിണ്ടർ എത്തിച്ചു നൽകുന്ന വീഡിയോയാണ് സാമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും എന്താവശ്യത്തിനും ഞങ്ങളെ വിളിച്ചാൽ മതിയെന്നും അനൗൺസ് ചെയ്യുന്ന പോലീസുകാരനെയും വീഡിയോയിൽ കാണാം. പോലീസുകാരുടെ സേവനസന്നദ്ധത കെട്ടിടത്തിലെ താമസക്കാരിലൊരാളാണ് മൊബൈലിൽ പകർത്തിയത്.
الاخلاق الكويتية النابعة من ديننا الحنيف والقيم الأصيلة تتمثل في هذا المقطع القصير في وقته والكبير في معانيه. pic.twitter.com/OWI3lRPIgL
— أنس خالد الصالح (@AnasALsaleh) April 5, 2020
Comments are closed.