തിരുവനന്തപുരം : പോത്തൻകോട്ടെ കൊവിഡ് രോഗിയുടെ മരണത്തെ തുടർന്ന് ആശങ്കയിൽ കഴിയുന്ന തലസ്ഥാനവാസികൾക്ക് ആശ്വാസമായി പുതിയ പരിശോധന ഫലങ്ങൾ. ഇന്ന് ലഭിച്ച 142 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.നിസാമുദ്ദീനിൽ നിന്ന് വന്ന രണ്ട് പേരുടെതടക്കം കൂടുതൽ ഫലങ്ങൾ കൂടി വരാനുണ്ട്. നിസാമുദ്ദീനിൽ നിന്ന് വന്നവരിൽ ഇതുവരെ 9 പേരുടേത് നെഗറ്റീവാണ്.
You might also like
Comments are closed.