ന്യൂയോർക്ക്: അമേരിക്കയിലെ ബ്രോങ്ക്സ് മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യയിലെ മൃഗശാലകൾക്കടക്കം ജാഗ്രതനിർദേശം നൽകി. നാല് വയസ്സുകാരിയായ നാദിയ എന്ന പെൺകടുവയ്ക്കാണ് അമേരിക്കയിൽ കൊവിഡ് പിടിപെട്ടത്. മൃഗശാലയിലെ ജീവനക്കാരനിൽ നിന്നാണ് കടുവയ്ക്ക് രോഗബാധയുണ്ടായത് എന്ന് മൃഗശാല അധികൃതർ പറഞ്ഞു
You might also like
Comments are closed.