Times Kerala

തമിഴ്നാട്ടിൽ വച്ച് കൊവി‍ഡ് ബാധിച്ച കോട്ടയം സ്വദേശിഡോക്ടർക്ക് അസുഖം ഭേദമായി

 
തമിഴ്നാട്ടിൽ വച്ച് കൊവി‍ഡ് ബാധിച്ച കോട്ടയം സ്വദേശിഡോക്ടർക്ക് അസുഖം ഭേദമായി

തമിഴ്‌നാട്ടിൽ വച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയം സ്വദേശിനിയായ ഡോക്ടർക്കും പത്ത് മാസം പ്രായമായ കുട്ടിക്കും അസുഖം ഭേദമായി. ഇവർ ആശുപത്രി വിട്ടു. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ . തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തയാളുമായി സമ്പർക്കം പുലർത്തിയ റെയിൽവേ ജീവനക്കാരനെ ചികിത്സിച്ചതോടെയായിരുന്നു ഡോക്ടർക്ക് രോഗം പകർന്നത്.

Related Topics

Share this story