Times Kerala

നഗ്‌നശരീരത്തില്‍ പെയിന്റ് ചെയ്ത് 25ഓളം മോഡലുകള്‍ ടൈംസ് സ്‌ക്വയറിന് ചുറ്റും അവര്‍ അണിനിരന്നപ്പോള്‍ (ചിത്രങ്ങള്‍)

 

ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിന് ചുറ്റും കഴിഞ്ഞ ദിവസത്തെ പ്രധാന ആകര്‍ഷണം നഗ്‌നശരീരത്തില്‍ പെയിന്റ് ചെയ്ത് 25ഓളം മോഡലുകളായിരുന്നു. ശരീരമാസകലം വിവിധ പെയിന്റിംഗുകള്‍ ചെയ്ത് എത്തിയ മോഡലുകള്‍ ടൂറിസ്റ്റുകള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി പോസ് ചെയ്തു.

Related Topics

Share this story