Times Kerala

വർക്‌ഷോപ്പുകളും, റീ ചാർജ് കടകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറക്കും; കലാകാരൻമാരുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി

 
വർക്‌ഷോപ്പുകളും, റീ ചാർജ് കടകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറക്കും; കലാകാരൻമാരുടെ കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാനായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ആഴ്ചയിൽ ഒരു ദിവസം കംപ്യൂട്ടർ റിപ്പെയർ സെന്‍ററുകളും റീച്ചാർജ്ജ് കടകളും തുറക്കാൻ ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി.കൂടാതെ വാഹനങ്ങളുടെ വർക്‌ഷോപ്പുകളും തുറക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, പ്രൊഫഷണൽ നാടക സമിതികൾ, ഗാനമേള ട്രൂപ്പുകൾ, മിമിക്രി കലാകരന്മാർ, തെയ്യവുമായി ബന്ധപ്പെട്ട കലാകാരന്മാരെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. അവരുടെ കാര്യം അനുഭാവ പൂർവ്വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Topics

Share this story