Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക് ഡൗൺ: തു​റ​ന്നു​ പ്രവർത്തിച്ച ചാ​യ​ക്ക​ട​യ്ക്കും ധ​ന​കാ​ര്യ ​സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ കേ​സ്

വ​യ​നാ​ട്: ലോ​ക്ക്ഡൗ​ണി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ചാ​യ​ക്ക​ട​യ്ക്കും ഫിധനകാര്യ സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ തൃ​ശൂ​രി​ൽ കേ​സെടുത്തു. ലോ​ക്ക്ഡൗ​ണി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ​ക്കെ​തി​രെ വ​ല​പ്പാ​ട് പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്.

നാ​ട്ടി​ക​യി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ചാ​യ​ക്ക​ട, ക​യ​ന്പ്ര​ത്ത് പ്ര​വ​ർ​ത്തി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്നി​വയാണ് അ​ട​പ്പിച്ചത്. ലോ​ക്ക്  ഡൗ​ണ്‍ കാ​ല​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​രവ് ലംഘിച്ചതിന് പോ​ലീ​സ് ഇ​വ​ർ​ക്കെതിരെ  കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

You might also like

Comments are closed.