Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കർണാടക അതിർത്തി വഴി രോഗികളെ കടത്തി വിടാൻ അനുമതി

 

തിരുവനന്തപുരം: കാസർക്കോട് നിന്നും കർണാടക അതിർത്തി വഴി രോഗികളെ കടത്തി വിടാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ബാധയില്ലാത്ത രോഗികളെയായിരിക്കും കർണാടകത്തിലേക്ക് കടത്തിവിടുക.

കർണാടകയിലെ ആശുപത്രിയിലേക്ക് പോകുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കണം. തലപ്പാടി ചെക്ക് പോസ്റ്റിൽ കർണാടകത്തിന്‍റെ മെഡിക്കൽ സംഘം പരിശോധന നടത്തും. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതിൽ രേഖപ്പെടുത്തണം.

You might also like

Comments are closed.