Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘ഫ്രീ ഗൈ’ : ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു 

ഷാന്‍ ലെവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ‘ഫ്രീ ഗൈ’ . റയാന്‍ റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവരാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

You might also like

Comments are closed.