Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കൊവിഡ് ബാധിച്ച്‌ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു

ലോസാഞ്ചല്‍സ്: കൊവിഡ് ബാധയെ തുടർന്ന് ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു . സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ‘ജോസ്’ എന്ന ചിത്രത്തിലൂടെയാണ് ലീ ഫിയറോ പ്രശസ്തയായത് . ‘ജോസ്’ ചിത്രീകരിച്ച മസാച്ചുസെറ്റ്സിലെ മാര്‍ത്താസ് വൈന്യാര്‍ഡില്‍ താമസിച്ചു വന്ന ഇവര്‍ പിന്നീട് മാറിയ ലീ ഒഹിയോയിലേക്ക് മാറി താമസിച്ചുവരികയായിരുന്നു .

25 വര്‍ഷത്തോളം സംവിധായികയായും മെന്ററായും പ്രവര്‍ത്തിച്ചു . ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ് തീയറ്റര്‍ വര്‍ക്ക്‌ഷോപ്പ് ബോര്‍ഡ് പ്രസിഡന്റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന്‍ റയാനാണ് മരണ വാര്‍ത്ത അറിയിച്ചത്.

You might also like

Comments are closed.