Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: വയനാട് ജില്ലയില്‍ 74 പേര്‍ കൂടി നിരീക്ഷണത്തില്‍

വയനാട്: കോവിഡ് രോഗ പ്രതിരോധത്തിൻറെ ഭാഗമായി വയനാട് ജില്ലയില്‍ 74 ആളുകള്‍ കൂടി നിരീക്ഷണത്തില്‍. ജില്ലയില്‍ നിലവിൽ 10906 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 8 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

You might also like

Comments are closed.