Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ല​ണ്ട​നി​ൽ കോവിഡ് രോഗം ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

ല​ണ്ട​ൻ: ല​ണ്ട​നി​ൽ കോവിഡ് രോഗം ബാധിച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി ഷി​ന്‍റോ ജോ​ർ​ജ് (36) ആ​ണ് രോഗ ബാധയെ തുടർന്ന് മ​രി​ച്ച​ത്.

ഇതോടെ കോവിഡ് രോഗ ബാധമൂലം ലണ്ടനിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. വിദേശത്ത് ഇതുവരെ കോ​വി​ഡ് ബാ​ധി​ച്ച് 16 മ​ല​യാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

You might also like

Comments are closed.