Times Kerala

“ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു”; നടി ഷീലു എബ്രഹാം

 
“ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു”; നടി ഷീലു എബ്രഹാം

“വീപ്പിങ്ങ് ബോയ്” എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്  ഷീലു എബ്രഹാം.ഇപ്പോളിതാ  നടി ഷീലു ഏബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്നായിരുന്നു ഷീലു പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ്.

ഷീലു എബ്രാഹാമിന്റെ കുറിപ്പ്….

ഓശാന ഞായര്‍… ജനിച്ച അന്ന് മുതല്‍ ഇന്ന് വരെ പള്ളിയില്‍ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങള്‍…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു…നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ…

Related Topics

Share this story