റിയാദ്: സൗദി അറേബ്യയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് രോഗ വിവരങ്ങള്‍ക്കുവേണ്ടിയുള്ള ആരോഗ്യ മന്ത്രാലയത്തിൻറെ പ്രത്യേക വെബ്സൈറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2463 ആയി ഉയർന്നു.
രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 1941 പേര് ചികിത്സയില്‍ തുടരുകയാണ്. 488 പേര് രോഗമുക്തി നേടി. 34 പേര് രാജ്യത്ത് രോഗ ബാധ മൂലം മരിച്ചു.
Comments are closed.