നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് കീര്‍ത്തിയുടെ കുടുംബം . തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അവര്‍ പറഞ്ഞു.
പ്രമുഖ വ്യവസായിയുമായുള്ള കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയതായും വരനെ കുറിച്ചും വിവാഹ തിയതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകല്‍.
Comments are closed.