കോവിഡ് 19നെതിരെ രാജ്യം നടത്തുന്ന പോരാട്ടത്തിന് സഹായഹസ്തവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് താരം 50 ലക്ഷം രൂപ നല്‍കുമെന്ന് താരം അറിയിച്ചു.രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിരവധി കായിക താരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഹായവുമായെത്തിയിരുന്നു.
You might also like
Comments are closed.