മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയും അയ്യായിരം കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്യുമെന്ന് അറിയിച്ചു. “ഗീത ബസ്രയും ഞാനും ഇന്ന് മുതൽ 5000 കുടുംബങ്ങൾക്ക് റേഷൻ വിതരണം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കുന്നു”. ഹർഭജൻ ട്വീറ്റിൽ കുറിച്ചു. ദൈവം എല്ലാവരെയും രക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Prev Post
You might also like
Comments are closed.