ശുചീകരണ തൊഴിലാളിക്ക് കോവിഡ് ബാധിച്ചതോടെ ഡല്‍ഹിയില്‍ ആശുപത്രി അടച്ചു. ഡല്‍ഹിയിലെ എന്‍ഡിഎംസിയുടെ ചരക്പാലികയിലെ ആശുപത്രിയാണ് കോവിഡ് വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചത്. ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും നീരിക്ഷണത്തില്‍ കഴിയും.
You might also like
Comments are closed.