chem

ആർഎംപി പ്രവർത്തകർ കരുതൽ തടങ്കലിൽ

കോഴിക്കോട്: കോഴിക്കോട്ടെ സിപിഎം-ആർഎംപി സംഘർഷത്തെത്തുടർന്ന് ആർഎംപി പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചു. എൻ.വേണു ഉൾപ്പടെ 17 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ വച്ചത്.

You might also like

Comments are closed.