Times Kerala

ത്യാഗസ്മരണയിൽ ദുഃഖവെള്ളി.!!

 
ത്യാഗസ്മരണയിൽ ദുഃഖവെള്ളി.!!

തിരുവനന്തപുരം: യേശുക്രിസ്തുവിന്‍റെ പീഢാനുഭവ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ദുഖവെള്ളി ആചരിക്കുന്നു.ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. പള്ളികളിൽ വിപുലമായ ചടങ്ങുകളും പ്രാര്‍ത്ഥനകളുമാണ് ദുഖവെള്ളിയുടെ ഭാഗമായി നടക്കുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷകള്‍ അടക്കമുള്ള ചടങ്ങുകളും നടത്താറുണ്ട്.

Related Topics

Share this story