Times Kerala

ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ലി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

 

ഒ​റു​റോ: ബൊ​ളീ​വി​യ​യി​ൽ കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ത്തി​നി​ടെ ഗ്യാ​സ് കാ​നി​സ്റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ടു പേ​ർ മ​രി​ച്ചു. നാ​ൽ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഒ​റു​റോ ന​ഗ​ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ണി​വ​ലി​നി​ടെ​യാ​ണ് സം​ഭ​വം. പ്ര​ധാ​ന പ​രേ​ഡ് ന​ട​ക്കു​ന്ന തെ​രു​വി​ലാ​ണ് ദു​രു​ന്ത​മു​ണ്ടാ​യ​ത്. തെ​രു​വി​ലെ വി​ൽ​പ്പ​ന​ക്കാ​ര​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗ്യാ​സ് കാ​നി​സ്റ്റ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

Related Topics

Share this story