Times Kerala

വീട്ടിനുള്ളിൽ ചാരായം വാറ്റ്; യുവാവ് പിടിയിൽ

 
വീട്ടിനുള്ളിൽ ചാരായം വാറ്റ്; യുവാവ് പിടിയിൽ

വീടിനുള്ളിൽ വച്ച്  ചാരായം വാറ്റിയയാളെ പൊലീസ് പിടികൂടി. കരീപ്ര പ്ലക്കോട് കുപ്പണ അനീഷ് ഭവനിൽ അനീഷിനെ (34)യാണ്. എഴുകോൺ സിഐ ടി എസ് ശിവപ്രകാശ്, എസ്ഐ ബാബു കുറുപ്പ്, ഉണ്ണിക്കൃഷ്ണപിള്ള, ജയപ്രകാശ്, എഎസ്ഐ നജിം, സിപിഒ ശ്രീരാജ് എന്നിവർ ചേർന്ന് പിടികൂടിയത്. പരാതിയിൽ നിന്നും ചാരയവും ഉപകരണങ്ങളും കണ്ടെടുത്തു.

Related Topics

Share this story