Times Kerala

ഈസ്റ്റർ ; അൻപതു നോമ്പ്..!

 
ഈസ്റ്റർ ; അൻപതു നോമ്പ്..!

പൊതുവേ മിക്ക പൗരസ്ത്യ ക്രിസ്തുമതസഭകളിലും പാശ്ചാത്യ ക്രിസ്ത്യൻ ഓർത്തഡോക്സ് സഭയിലും ഏറ്റവും പ്രധാനപ്പെട്ടതായി കരുതപ്പെടുന്ന നോമ്പാണ് അൻപതു നോമ്പ് അഥവാ വലിയ നോമ്പ് .”ഈസ്റ്ററിനു മുമ്പാണ് ഇത് അനുഷ്ഠിക്കുന്നത്. പാശ്ചാത്യ ക്രിസ്തുമതത്തിലെ അൻപതുനോമ്പനുഷ്ഠാനവുമായി ഏറെ സാമ്യമുള്ള ഈ ആചരണം പൊതുവേ നോമ്പെടുക്കുന്ന ദിവസങ്ങൾ, നോമ്പനുഷ്ഠാനരീതികൾ, ആരാധനക്രമപരമായും വ്യക്തിപരമായുമുള്ള ആചാരങ്ങൾ എന്നിവയിലാണ് പാശ്ചാത്യ നോമ്പാകാലാചരണവുമായി വ്യത്യസ്ത പുലർത്തുന്നത്.

Related Topics

Share this story