Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

എം.​കെ. അ​ർ​ജു​ന​ൻ അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യകൻ: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എം.​കെ. അ​ർ​ജു​ന​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. നാ​ട​ക-​ച​ല​ച്ചി​ത്ര ക​ല​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക്ക് ല​ഭി​ച്ച അ​ന​ശ്വ​ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​ണ് അ​ർ​ജു​ന​ൻ മാ​ഷ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഗീ​ത​ലോ​ക​ത്തി​ന് മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​നാ​കെ നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ർ​ജു​ന​ൻ മാസ്റ്റർ അ​ന്ത​രി​ച്ച​ത്.

You might also like

Comments are closed.