Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: ഭുവ​നേ​ശ്വ​റി​ൽ രോഗം സ്ഥിരീകരിച്ചതോടെ രണ്ട് സ്ഥലങ്ങൾ പൂർണ്ണമായി അടച്ചു

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ൽ കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ര​ണ്ടി​ട​ങ്ങ​ൾ സീ​ൽ ചെ​യ്തു. ഓ​സ്ട്രേ​ലി​യ​യി​ൽ​നി​ന്ന് എ​ത്തി​യ ഏ​ഴു​പ​തു​കാ​ര​നാണ് രോഗം സ്ഥിരീകരിച്ചത്. ഭു​വ​നേ​ശ്വ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള സു​ന്ദ​ർ​പാ​ഡ, ജാ​ദു​പു​ർ എ​ന്നീ​വി​ട​ങ്ങ​ളാ​ണ് അടച്ചത്.

സു​ന്ദ​ർ​പാ​ഡ​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ഏ​ഴു​പ​തു​കാ​ര​നാ​ണ് കോവിഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ മ​റ്റൊ​രാ​ൾ​ക്ക് കൂ​ടി രോഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്രദേശത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഭൂ​വ​നേ​ശ്വ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ പി.​സി. ചൗ​ധ​രി അറിയിച്ചു.

You might also like

Comments are closed.