തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് മന്ത്രി എ.കെ. ബാലൻ. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുള്ള സംസ്ഥാന ബഹുമതികളോടെയാകും സംസ്കാരമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പള്ളുരുത്തി ശ്മശാനത്തിലാണ് സംസ്കാരം.
Comments are closed.