Share റിയാദ്: സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി കുന്നംപള്ളി ഹംസ (60)യാണ് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരണം. Share
Comments are closed.