എഡിന്‍ബര്‍ഗ് : ലോക്ക്ഡൗണ്‍ ലംഘനത്തേത്തുടര്ന്ന് സ്കോട്ലന്ഡ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ക്ലാഡര്വുഡ് രാജിവച്ചു . രണ്ടുതവണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് അവര്‍ രാജി വച്ചത്.
അത്യാവശ്യ സന്ദര്‍ഭത്തിലാണ് പുറത്തിറങ്ങിയതെന്നും പക്ഷേ, നിര്‍ദേശങ്ങള്‍ ലംഘിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും വ്യക്തമാക്കിയ ക്ലാഡര്വുഡ് ഏറെ ദുഃഖത്തോടെയാണ് രാജി വയ്ക്കുന്നതെന്നും വ്യക്തമാക്കി .
Comments are closed.