റിയാദ്: സൗദി അറേബ്യയില്‍ കോവിഡ്- 19 ബാധിച്ച് ഞായറാഴ്ച അഞ്ചു പേര് കൂടി മരണപ്പെട്ടു . ഇതോടെ സൗദിയില്‍ മരിച്ചവരുടെ എണ്ണം 34 ആയി . 68 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടുകയും ചെയ്തു.
ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 488 ആയി . പുതിയതായി രേഖപ്പെടുത്തിയ മരണങ്ങളില്‍ ഓരോന്ന് വീതം റിയാദിലും മക്കയിലും മൂന്നെണ്ണം ജിദ്ദയിലും ആണ് റിപ്പോട്ട് ചെയ്തിരിക്കുന്നത് .
Comments are closed.