Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

യാത്രാവിലക്ക്; ആദ്യദിവസത്തെ റഡാർ ഫൈനുകൾ ഈടാക്കില്ലെന്ന് ദുബൈ പൊലീസ്

ദുബായിൽ യാത്രാവിലക്ക് ലംഘിച്ചതിന് ആദ്യ ദിവസം റഡാറിൽ കുടുങ്ങിയ വാഹന ഉടമകൾക്ക് ആശ്വസിക്കാം. 24 മണിക്കൂർ യാത്രാവിലക്ക് നിലവിൽ വന്ന ഏപ്രിൽ 4 മുതൽ ഏപ്രിൽ 5 വരെ റഡാറിൽ കുടുങ്ങിയ വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി.

ഇനി മുതൽ പുറത്തിറങ്ങാൻ dxbpermit.gov.ae എന്ന സൈറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണമെന്നും പൊലീസ് അറിയിച്ചു.

You might also like

Comments are closed.