യുഎഇയിൽ 294 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 ബാധിതരുടെ എണ്ണം 1798 ആയി ഉയർന്നു.
ദിവസവും രോഗികളുടെ എണ്ണം വർധിക്കുന്നത് കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 19 പേർ കൂടി ഇന്ന് രോഗവിമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.
Comments are closed.