Times Kerala

ഇന്തോനേഷ്യയിൽ ടൂ​​റി​​സ്റ്റ് ബ​​സ് മ​​റി​​ഞ്ഞ് 27 പേ​​ർ മരിച്ചു

 

ജക്കാ​​ർ​​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ ജാ​​വാ ദ്വീ​​പി​​ൽ ടൂ​​റി​​സ്റ്റ് ബ​​സ് മ​​റി​​ഞ്ഞ് 27 പേ​​ർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. സു​​ബാം​​ഗ് മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ദു​​ര​​ന്തം. ഇ​​റ​​ക്കം ഇ​​റ​​ങ്ങി​​വ​​ന്ന ബ​​സ് മോ​​ട്ടോ​​ർ​​ബൈ​​ക്കി​​ൽ ഇ​​ടി​​ച്ചു മ​​ല​​ക്കം മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. നാൽപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്.

Related Topics

Share this story