ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിന് ശേഷം അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്’ . ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . സൈജു കുറുപ്പ്, സിജു വില്‍സണ്‍, ഷറഫുദ്ദിന് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
രാജേഷ് വര്‍മ്മ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രം നിര്‍മിക്കുന്നത് മൈ ഡ്രീംസ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷെബാബ് ആനിക്കാട് ആണ് .
Comments are closed.