Nature

‘ന​ന്ദി മ​മ്മൂ​ക്കാ’; ഐക്യദീപ പിന്തുണക്ക് മ​മ്മൂ​ട്ടിയോട് ന​ന്ദി പ​റ​ഞ്ഞ് മോ​ദി

news

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം വി​ളി​ച്ചോ​താ​ന്‍ വേ​ണ്ടി ഐ​ക്യ ദീ​പം തെ​ളി​യി​ക്കാ​നു​ള്ള ത​ന്‍റെ ആ​ഹ്വാ​ന​ത്തി​ന് പി​ന്തു​ണ​യ​റി​ച്ച​തി​ന് മ​മ്മൂ​ട്ടി​ക്ക് ന​ന്ദി അറിയിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി ന​ന്ദി പ​റ​ഞ്ഞ​ത് . ‘ന​ന്ദി മ​മ്മൂ​ക്കാ’, സാ​ഹോ​ദ​ര്യ​ത്തി​നും ഐ​ക്യ​ത്തി​നും വേ​ണ്ടി താ​ങ്ക​ളെ​പ്പോ​ലു​ള്ള​വ​ര്‍ ന​ട​ത്തു​ന്ന മ​ന​സ​റി​ഞ്ഞു​ള്ള ആ​ഹ്വാ​ന​ങ്ങ​ളാ​ണ് കോ​വി​ഡ് 19ന് ​എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മെ​ന്നും മോ​ദി ട്വി​റ്റ​റി​ല്‍ കൂ​റി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.