Nature

ചേരിയിലെ 200 കുടുംബങ്ങള്‍ക്ക് രണ്ട് നേരവും ഭക്ഷണം നൽകി മാതൃകയായി നടി രാകുല്‍ പ്രീത്

news

രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനോടൊപ്പം താരങ്ങളും രംഗത്ത് . ലോക്ക് ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ബോളിവുഡ് താരം രകുല്‍ പ്രീത്. ഗുഡ് ഗാവിലെ തന്റെ വസതിയ്ക്ക് സമീപമുള്ള ചേരിയിലെ 200 ഓളം കുടുംബങ്ങളുടെ വിശപ്പകറ്റാൻ രണ്ട് നേരവും ഭക്ഷണം നൽകി മാതൃകയായിരിക്കുകയാണ് താരം . സ്വന്തം വീട്ടില്‍ വെച്ചുണ്ടാക്കിയ ഭക്ഷണമാണ് ജനങ്ങള്‍ക്ക് വേണ്ടി നല്‍കിയിരിക്കുന്നത് . കൂടാതെ ലോക്ക് ഡൗണ്‍ കാലം കഴിയുന്നതുവരെ ഇത് തുടരുമെന്നും ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.