പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഉപ്പേന’ . ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . ബുച്ചി ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഒരു പ്രണയകഥയാണ് പറയുന്നത് . കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. വിജയ് സേതുപതി ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
തെലുങ്ക് ചലച്ചിത്രമേഖലയിലെ വിജയ് സേതുപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിങ്ങ്സും ചേര്‍ന്ന ചിത്രം നിര്‍മിക്കുന്നത്.
Comments are closed.