Times Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

 
സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ട്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ഞ്ച് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട, കാ​സ​ർ‌​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ‌ ഒ​രാ​ൾ​ക്ക് വീ​ത​വു​മാ​ണ് ഇ​ന്ന് വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ച​ത്.

കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാലുപേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍കോട്‌ ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.

Related Topics

Share this story