Times Kerala

ഇസ്രയേൽ യുദ്ധവിമാനം സിറിയ വെടിവച്ചിട്ടു

 

ജെറുസലേം: ഇസ്രയേൽ യുദ്ധവിമാനം സിറിയൻ സേന വെടിവച്ചിട്ടു. ഇസ്രയേലിന്‍റെ എഫ്-16 യുദ്ധവിമാനമാണ് സിറിയൻസേന തകർത്തത്. ഇസ്രയേൽ അതിർത്തിക്കുള്ളിൽ തകർന്നുവീണ വിമാനത്തിലെ പൈലറ്റുമാർ രക്ഷപ്പെട്ടതായും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സൈന്യം എന്തിനും തയാറാണെന്നും ഇസ്രയേൽ അറിയിച്ചു.

Related Topics

Share this story