Times Kerala

യമനില്‍ ഹൂതി നേതാക്കളടക്കം 35 വിമതര്‍ കൊല്ലപ്പെട്ടു

 

റിയാദ്: യമനില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പ്രമുഖ നേതാവടക്കം 35 വിമത ഹൂതികള്‍ കൊല്ലപ്പെട്ടു. അല്‍ ജൗഫ് പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് പ്രമുഖ നേതാവായ മുഹ്‌സിന്‍ മുഹമ്മദ് അല്‍ ഗുറൈബിയടക്കം 35 വിമതര്‍ കൊല്ലപ്പെട്ടതെന്ന് യമന്‍ സൈന്യം അറിയിച്ചു.

Related Topics

Share this story