Times Kerala

ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​മൂ​ല്യ വ​ജ്രം ലേ​ല​ത്തി​ന്

 

‌ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​മൂ​ല്യ​വ​ജ്രം ല​ണ്ട​നി​ൽ വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്നു.102.34 കാ​ര​റ്റ് ശു​ദ്ധി​യു​ള്ള വ​ജ്ര​ത്തി​ന് ഏ​ക​ദേ​ശം 212 കോ​ടി രൂ​പ(3.3 കോ​ടി ഡോ​ള​ർ)​വി​ല പ്ര​തീ​ക്ഷി​ക്കു​ന്നു. ഈ ​വ​ജ്രം ബോ​ട്സ്വാ​ന​യി​ലെ ഖ​നി​യി​ൽ നി​ന്നാ​ണു കു​ഴി​ച്ചെ​ടു​ത്ത​ത്.

ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള സൗ​ത്ത്ബീ​സ് ഗ്രൂ​പ്പാ​ണു ലേ​ല​ത്തി​ന്‍റെ സം​ഘാ​ട​ക​ർ. ഏ​റ്റ​വും അ​മൂ​ല്യ​മാ​യ​തും ശു​ദ്ധി​യു​ള്ള​തു​മാ​യ വെ​ളു​ത്ത വ​ജ്ര​ക്ക​ല്ലാ​ണി​തെ​ന്നു സൗ​ത്ത്ബീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച സൗ​ത്ത്ബീ​സി​ന്‍റെ ല​ണ്ട​നി​ലെ ഷോ​റൂ​മി​ൽ വ​ജ്രം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. 2017ൽ ​ഹോ​ങ്കോം​ഗി​ൽ “പി​ങ്ക് സ്റ്റാ​ർ’ എ​ന്ന വ​ജ്ര​മാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ൽ ലേ​ല​ത്തി​ൽ വി​റ്റ​ത്. 71 മി​ല്യ​ൺ ഡോ​ള​റി​നാ​ണ് വ​ജ്രം വി​റ്റ​ത്.

Related Topics

Share this story