Times Kerala

സി​നി​മാ നി​ർ​മാ​താ​വ് ബി​ജോ​യ് ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

 

തൃ​ശൂ​ർ: സി​നി​മാ നി​ർ​മാ​താ​വ് ബി​ജോ​യ് ച​ന്ദ്ര​ൻ (42) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​യി​രു​ന്നു അ​ന്ത്യം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ തൃ​ശൂ​രി​ൽ​വ​ച്ച് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ ഉ​ട​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

ദി​ലീ​പ് മു​ഖ്യ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച വെ​ള്ള​രി​പ്രാ​വി​ന്‍റെ ച​ങ്ങാ​തി​യാ​ണ് ആ​ദ്യ സി​നി​മ. റോ​മ​ൻ​സ്, ഉ​ത്സാ​ഹ​ക്ക​മ്മി​റ്റി, ഒ​രു സെ​ക്ക​ൻ​ഡ് ക്ലാ​സ് യാ​ത്ര, ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം, വി​ക​ട​കു​മാ​ര​ൻ തു​ട​ങ്ങി​യ സി​നി​മ​ക​ളും നി​ർ​മി​ച്ചു.

Related Topics

Share this story